Acemoney UPI QR
പ്രമുഖ ഫിന്‍ടെക് സര്‍വീസസ് കമ്പനിയായ ഏസ്‌വെയര്‍ പുതിയ സേവനങ്ങൾ അവതരിപ്പിച്ചു. ഏസ്മണി യുപിഐ/ക്യുആര്‍, ഏസ്മണി വെര്‍ച്വല്‍ബാങ്ക് എന്നിവയാണ് പുതിയ സേവനങ്ങൾ. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഫിന്‍ടെക് റിലേഷന്‍സ് മേധാവി കെ.ഗൗരിഷ് ഉദ്ഘാടനം നിര്‍വഹിച്ചു.

